Tuesday, July 22, 2008

Lesson 00: First Page



2 comments:

Varun said...

very true

Anonymous said...

പറയുന്ന അനുഭവങ്ങളേക്കാള്‍ പറയാത്ത അനുഭവങ്ങള്‍ക്കാണ് വില . എന്നാലും പറയട്ടെ, ആദ്യത്തെ 5 ചാപ്റ്ററുകള്‍ എന്‍റെ ജീവിതാനുഭവങ്ങള്‍പോലെതോന്നി. സമയമറിയാതെ വായിച്ചുപോകാനും കഴിഞ്ഞു.ഏത് കൃതിയും മഹത്തരമാകുന്നത് അത് വായിക്കുന്ന വ്യക്തിയുടെ അനുഭവമായി ത്തീരുമ്പോളാണല്ലൊ. പിന്നീടുള്ള ചാപ്റ്ററുകളിലെ നാടകീയമായ അവതരണവും ഒട്ടും മോശമല്ല, വളരെ അര്‍ത്ഥവത്തുമാണ്. ജീവിത യാഥാര്‍ത്ഥ്യം ഇത്ര തെളിവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് കഥാകാരനെന്നതുപോലെ വായനക്കാരനും ലഭിക്കുന്ന നേട്ടം തന്നെയാണ്.

വേദം എന്നവാക്കിന് അനുഭവം എന്ന് അര്‍ത്ഥം പറയാം. വെറും അനുഭവങ്ങളല്ല കളങ്കപ്പെടാത്ത മനസ്സില്‍ പ്രകൃതിയുടേയും ജീവിതത്തിന്‍റേയും തനിമയാര്‍ന്ന പ്രതിഫലനം. അത് ലഭിക്കുക ഭാഗ്യമാണ്, നന്മയുള്ള മനസ്സിന്‍റെ ഭാഗ്യമാണ്. അത് കഥാകാരനുണ്ട്. അനുവാചകരിലേക്ക് പകരാനും കഥാകാരന് കഴിഞ്ഞിട്ടുണ്ട്.